Thursday, 27 May 2010

പ്രണയം..


മൌനത്തെകൊണ്ടു പാടിക്കുന്ന-
മായജാലമാണു പ്രണയം.
കാറ്റും കടലും നിലാവും കിനാവും-
അങനെ എന്തെല്ലാമാണു പ്രണയം
പ്രണയം ചിലപ്പോള്മഴപോലെ-
നെഞ്ചില്തിമിര്ത്തു പെയ്യും
മറ്റുചിലപ്പോള്എരിയുന്ന-
കനലായി നെഞ്ചില്കിടക്കും
കരുതി വെച്ചിരുന്നു ഒരായിരം സ്വപ്നങളാല്‍-

താലോലിച്ച മയില്പ്പീലിത്തുണ്ടുകള്

നിനക്കായി നല്കുവാന്‍.
പറയാതെ പ്രണയം-
മനസ്സില്കൊണ്ടുനടന്നിട്ടുണ്ട്
മറ്റുചിലപ്പോള്അറിയിച്ചിട്ടും-
അറിയാത്ത ഭാവത്തില്അകന്നു പൊയി
എങ്കിലും നിന്നെ ഞാന്പ്രണയിക്കുകയാണു-
മറുപടികള്ആഗ്രഹിക്കാതെ
മറ്റൊന്നും മോഹിക്കാതെ...

No comments:

Post a Comment